മുകളിലെ ടൂൾബാർ സ്ട്രീം ലോഡ് ചെയ്യുന്നു
ടൂൾബാറിലെ ഒഴിഞ്ഞ സ്ഥലത്തു ക്ലിക്ക് ചെയ്തു സ്ട്രീം തുറക്കുക
രൂപം
ശൃംഖല
പോഡ് ക്രമീകരണങ്ങൾ
പ്രവർത്തിക്കുവാൻ കഴിയുന്നത്
നാവിഗേഷൻ സ്ലൈഡർ
നാവിഗേഷൻ വലിപ്പിലെ രേഖപ്പെടുത്തലുകളുടെ കാഴ്ച്ച നിയന്ത്രിക്കുക
ഉപയോക്താവ്
പൊതു
അഡ്മിൻ
തീമും നിറവും
ആപ്പിൽ മൊത്തമായി ഉപയോഗിക്കുന്ന നിറങ്ങൾ ക്രമീകരിക്കുക
പ്രധാന നിറം
ടൂൾബാറുകളുടെ നിറം
എടുത്തുകാണിക്കുന്ന നിറം
പ്രോഗ്രസ് ബാറിന്റെ നിറം
അമോൾഡ് മോഡ്
അമോലെഡ് ഡിസ്പ്ലേ സൗഹൃദമായ കറുപ്പ് നിറം ആപ്പിന്റെ പല ഭാഗങ്ങളിലും മറ്റു നിറങ്ങളെ മറികടക്കും. ഈ ക്രമീകരണം മാറ്റുവാൻ ആപ്പ് വീണ്ടും തുറക്കേണ്ടി വരും. നിങ്ങളുടെ സ്വകാര്യ ഡയസ്പോറ* അകൗണ്ട് ക്രമീകരണങ്ങളിലെ ഇരുണ്ട തീം പ്രയോഗിച്ചാൽ ഡയസ്പോറ* നിങ്ങൾക്ക് ഇരുണ്ട പശ്ചാത്തലത്തിൽ ഉപയോഗിക്കാം.
വ്യാപിപ്പിച്ച വിജ്ഞാപനങ്ങൾ
വിജ്ഞാപന വിഭാഗങ്ങൾ കാണിക്കുന്ന താഴേക്ക് വലിക്കാവുന്ന മെനുവിൽ വിജ്ഞാപന മണി വലുതാക്കുക
ആപ്പിന്റെ ഭാഷ മാറ്റുക. മാറ്റം ഫലപ്രദമാകുവാൻ ആപ്പ് വീണ്ടും തുറക്കുക
ഭാഷ
സിസ്റ്റത്തിലെ ഭാഷ
വെബ്വ്യൂ അക്ഷരങ്ങളുടെ വലിപ്പം നിയന്ത്രിക്കുക
അക്ഷരങ്ങളുടെ വലിപ്പം
സാധാരണ
വലിയ
ഭീമാകാരമായ
ചിത്രങ്ങൾ ലോഡ് ചെയ്യുക
ചിത്രം ലോഡ് ചെയ്യുന്നത് മാറ്റുക. ഉദാ:- മൊബൈൽ ഡാറ്റാ ലഭിക്കുന്നതിനായി
സ്ക്രീൻ കറക്കുക
തനിയെ സ്ക്രീൻ ചുറ്റുന്നത് നിയന്ത്രിക്കുക
സ്വതേ ഉള്ള മൂല്യം
സെൻസർ\n (സിസ്റ്റം ക്രമീകരണങ്ങളെ അവഗണിക്കുക)
പോർട്രൈറ്റ്
ലാൻസ്കേപ്
ടോറിൽ മുൻകൂറായി രേഖപ്പെടുത്തിയ മൂല്യങ്ങൾ ലോഡ് ചെയ്യുക
ടോർ (ഓർബോട്ട്) HTTP പ്രോക്സി ക്രമീകരണങ്ങൾ ലോഡ് ചെയ്യുക
പ്രോക്സി
പ്രോക്സി പ്രയോഗിക്കുക
മുകളിലെയും ചുവട്ടിലെയും ടൂൾബാറുകൾ സ്ക്രോൾ ചെയ്യുമ്പോൾ താനേ അപ്രത്യക്ഷമാക്കുക